Question: സീഷെൽസ് രാജ്യത്തിൻ്റെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിലവിലെ നേതാവായ വാവൽ രാംകലാവനെ (Wavel Ramkalawan) പരാജയപ്പെടുത്തി വിജയിച്ച പ്രതിപക്ഷ നേതാവ് ആരാണ്?
A. ഡാനി ഫോർ (Danny Faure)
B. ജെയിംസ് മാൻചാം (James Mancham)
C. പാട്രിക് ഹെർമിനി (Patrick Herminie)
D. ഫ്രാൻസ് ആൽബർട്ട് റെനെ (France-Albert René)




